കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പുകൾ വളരെ പ്രധാനപ്പെട്ടതെന്നും സ്കൂൾ പ്രവേശനത്തിൽ ഇക്കാര്യം നിർബന്ധമാക്കാൻ സർക്കാർ നടപടികൾ കൈക്കൊള്ളണമെന്നും ശിശുരോഗ വിദഗ്ധർ. സംസ്ഥാനത്ത് വീണ്ടും ഡിഫ്തീരിയാ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ രംഗത്തെ പ്രമുഖരുടെ പ്രതികരണം. അതേസമയം സമൂഹ മാധ്യമങ്ങളിൽ പ്രതിരോധ കുത്തിവയ്പുൾക്കെതിരെ നടത്തുന്ന പ്രചാരണത്തിനെതിരെ ജാഗ്രത പുലർത്തണെന്നും ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു.
- Home
- Daily Programs
- Arogyam
- പ്രതിരോധ കുത്തിവയ്പുകൾ സ്കൂൾ പ്രവേശനത്തിന് നിർബന്ധമാക്കണമെന്ന് ശിശുരോഗ വിദഗ്ധർ
More in Arogyam
-
പ്രമേഹ രോഗികളുടെ ഭക്ഷണക്രമം അറിയാം
-
ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാം
-
ഇന്റർനെറ്റ് ഡോക്ടറല്ല
-
വേദനരഹിത ശസ്ത്രക്രിയയുടെ ഒാര്‍മ പുതുക്കി അനസ്തേഷ്യ ദിനം
-
ഒൻപതു മുതൽ അഞ്ചു വരെ ഇരുന്നുള്ള ജോലിയാണോ നിങ്ങളുടേത്?
-
പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ഹൃദയത്തിനു സംഭവിക്കുന്നത്?
-
ജോലിയുടെ പിരിമുറുക്കത്തില്‍ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള മുന്‍കരുതലുകൾ
-
ഇനി തുന്നണ്ട, ഒട്ടിച്ചുചേർക്കാം ശസ്ത്രക്രിയാ മുറിവുകൾ
-
കാപ്പികുടിയും എയ്ഡ്സ് രോഗവും
-
ആര്‍ത്തവകാലത്തെ പ്രശ്നങ്ങളും പരിഹാരങ്ങളും
-
അറിയാം പ്രതിരോധവാക്സിനുകളുടെ പ്രാധാന്യം
-
ഹൃദ്രോഗികളും കൊളസ്ട്രോളും മുട്ടയും
-
ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങൾ വലിയ ഫലം നൽകും
-
പ്രമേഹരോഗികൾ എന്ത് കഴിക്കണം, കഴിക്കരുത്?
-
ഉറക്കത്തിനിടയിൽ ഷുഗർ താഴ്ന്നുപോയാൽ
-
ആർത്തവ കപ്പുകൾക്ക് പ്രചാരമേറുന്നു
-
മറവി രോഗം തടയുന്ന ഭക്ഷണങ്ങൾ
-
കുട്ടികളിലെ ഓട്ടിസം എങ്ങനെ തിരിച്ചറിയാം?
-
പിസിഒഡിയുടെ ലക്ഷണങ്ങളും ചികില്‍സയും
-
കാന്‍സറും കലാപവും തടയാന്‍ ഒരേ ഒറ്റമൂലി
Advertisement