ഗർഭാശയഗള കാൻസർ പ്രതിരോധ മാർഗങ്ങളെക്കുറിച്ച് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സി.നിർമ്മല സുധാകരൻ സംസാരിക്കുന്നു.
വൈറസാണ് രോഗകാരണമാകുന്നത്. വർഷങ്ങൾക്കു മുമ്പേ തന്നെ ഈ രോഗം തിരിച്ചറിയാനാകും. ലളിതമായ പരിശോധനയിലൂടെ കണ്ടെത്താം . വെള്ളപോക്ക്,രക്തസ്രാവം തുടങ്ങിയവ ലക്ഷണങ്ങളാണ്. ലൈംഗിക ശുചിത്വം പ്രധാനം. ആദ്യഘട്ടത്തിൽ തന്നെ പൂർണ്ണമായും സുഖപ്പെടുത്താവുന്നതാണ് ഗർഭാശയഗള കാൻസർ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.