E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 20 2021 09:39 PM IST

Facebook
Twitter
Google Plus
Youtube

More in Arogyam

ചിക്കൻപോക്സിന്റെ പാടുപോലും മായും; ഔഷധക്കൂട്ട് തയാറാക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

no-marks
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൗമാരക്കാരായ പെൺകുട്ടികളെയും ആൺകുട്ടികളെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും. അതിനു പരിഹാരം തേടി പരസ്യങ്ങളിൽ കണ്ട ഉൽപന്നങ്ങളെല്ലാം വാങ്ങിയുപയോഗിക്കുകയും ചെയ്യും. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന പോലെയാകും പിന്നത്തെ അവസ്ഥ. എന്നാൽ ഈ പ്രശ്നങ്ങൾക്കെല്ലാമുള്ള ശ്വാശ്വത പരിഹാരം ആയുർവേദം തന്നെ നിർദേശിച്ചിട്ടുണ്ട്.

ഏതുപ്രായക്കാർക്കും ഈ അത്ഭുതക്കൂട്ട് പരീക്ഷിക്കാം. മുഖക്കുരു, മുഖക്കുരുപൊട്ടിയുണ്ടാവുന്ന വടുക്കൾ, മുഖത്തെ കറുത്തപാടുകൾ എന്തിന് ചിക്കൻപോക്സിൻെറ പാടുകൾ പോലും നിഷ്പ്രയാസം മാറ്റും ഈ പാരമ്പര്യ ഒൗഷധക്കൂട്ട്.

ഔഷധക്കൂട്ട് തയാറാക്കേണ്ട വിധം :-

തൊടിയിലെ കറിവേപ്പലയുടെ നാലഞ്ചു തണ്ടുകൾ ഒടിച്ചെടുക്കുക. ശേഷം ഇത് കഴുകി വൃത്തിയാക്കി നന്നായി അരച്ചെടുക്കുക. ഈ അരപ്പിലേക്ക് കസ്തൂരിമഞ്ഞൾപ്പൊടിച്ചെടുത്തതും കസ്കസും(കശകശ) ചേർത്തിളക്കുക ശേഷം അതിലേയ്ക്ക് ചെറുനാരാങ്ങാ നീര് ചേർത്ത ശേഷം മിശ്രിതം നന്നായി യോജിപ്പിക്കുക. സൗകര്യമുള്ള സമയം നോക്കി ഇതു മുഖത്ത് തേച്ചു പിടിപ്പിക്കുക. രാവിലെ തന്നെ ചെയ്യുന്നതാണ് കൂടുതൽ ഫലപ്രദം. കുറഞ്ഞത് രണ്ടുമണിക്കൂറെങ്കിലും ഈ മിശ്രിതം മുഖത്തുണ്ടാവണം. ശേഷം ചെറുചൂടുവെള്ളം കൊണ്ട് മുഖം വൃത്തിയാക്കുക. തുടർച്ചയായി 48 ദിവസം ഈ മിശ്രിതം ഉപയോഗിച്ചാൽ മുഖത്തെ പാടുകൾ പൂർണ്ണമായി മാറി മുഖം സുന്ദരമാകും. ഇത് സ്ഥിരമായി ചെയ്യുകയാണെങ്കിൽ ഒരിക്കലും മുഖക്കുരുവിൻെറ ശല്യമുണ്ടാകില്ലെന്നു മാത്രമല്ല മുഖം മൃദുലമാവുകയും ചെയ്യും.

ചെറുനാരാങ്ങാ നീര് ചേർത്ത ശേഷം മിശ്രിതം നന്നായി യോജിപ്പിക്കുക

മുഖത്തു മാത്രമല്ല കഴുത്തിലെയും കൈമുട്ടുകളിലെയും കറുപ്പുനിറമകറ്റാനും ഈ മിശ്രിതം ഉപകരിക്കും. തൊടിയിൽ നിന്നും ആയുർവേദക്കടകളിൽ നിന്നും ഈ മിശ്രിതം തയാറാക്കാനാവശ്യമായ ഉൽപന്നങ്ങൾ ലഭ്യമാകുന്നതാണ് ഇതിൻെറ മെച്ചം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :