E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday December 09 2020 10:02 PM IST

Facebook
Twitter
Google Plus
Youtube

More in Arogyam

മഞ്ഞുകാലവും ആരോഗ്യവും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മഞ്ഞുകാലം തുടങ്ങിയിരിക്കുന്നു. കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന വൃതിയാനം മൂലം പലർക്കും പനി, ജലദോഷം, അലര്‍ജി തുടങ്ങിയവയുണ്ടാകാം. മഞ്ഞുകാലത്തെ ഇത്തരം പ്രശ്നങ്ങളെക്കുറിച്ചും അവയുടെ പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും കേരള സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസിലെ ഡോ.എന്‍. സുല്‍ഫി സംസാരിക്കുന്നു - വിഡിയോ കാണാം

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ..

1. തൊണ്ടയ്ക്കും ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍ക്കും സാധ്യതയുണ്ട്. 

2. തണുപ്പുകാലത്ത് അണുക്കള്‍ പെട്ടെന്നു പെരുകാന്‍ കാരണമാകും. 

3. തണുപ്പിനൊപ്പം പൊടിയും കൂടി ആകുന്നതോടെ അലര്‍ജിയടക്കമുള്ള രോഗങ്ങള്‍ക്കു സാധ്യത 

4. മൂക്കൊലിപ്പ്, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ രോഗങ്ങള്‍ക്കു സാധ്യതയേറെ.

5. രാവിലെ നടക്കാനിറങ്ങുന്നവര്‍ തണുപ്പിനെ തടയുന്ന വസ്ത്രങ്ങള്‍ ധരിക്കുക. 

6. രാത്രി ചൂടുവെള്ളം കുടിക്കുകയോ, ആവിപിടിക്കുകയോ ചെയ്യുക. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :