E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

ജ്യൂസ് കുടിച്ച് മുടികൊഴിച്ചിൽ അകറ്റാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

cherry-juice
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എന്തുനല്ല മുടിയുണ്ടായിരുന്ന കുട്ടിയാ? ഇപ്പൊ കണ്ടോ ഉള്ളുംപോയി നീളവും പോയി എലിവാലു പോലെ ആയി. ദോഷൈകദൃക്കുക്കളുടെ ഇമ്മാതിരി അഭിപ്രായപ്രകടനങ്ങൾ കേൾക്കാത്ത ഒരു ദിവസം പോലും ജീവിതത്തിലുണ്ടാവില്ല. ഇനി ഇത്തരം കുത്തുവാക്കുകളോർത്ത് മനസുവിഷമിപ്പിക്കണ്ട കാര്യമില്ല. അതിന് ആദ്യം വേണ്ടത് മുടികൊഴിച്ചിലിനു പിന്നിലുള്ള യഥാർത്ഥ കാരണം കണ്ടുപിടിക്കുകയാണ്.

പലകാരണങ്ങൾ കൊണ്ടും മുടികൊഴിയാം.വിറ്റാമിനുകളുടെ അഭാവം, കാലാവസ്ഥ വ്യതിയാനം, മരുന്നുകളുടെ തുടർച്ചയായ ഉപയോഗം എന്തിന് ഒന്നു വെള്ളംമാറിക്കുളിക്കുന്നതുപോലും മുടിവളർച്ചയെ ബാധിക്കും.മുടികൊഴിച്ചിൽ പൂർണമായി മാറാനുള്ള മരുന്നുകൾ ഒന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടില്ല എന്ന സത്യം ഉൾക്കൊണ്ടിട്ടുവേണം മുടികൊഴിച്ചിലിനെ ഫലപ്രദമായി നേരിടാൻ.

എങ്കിലും ശക്തമായ മുടികൊഴിച്ചിലിനുള്ള പ്രധാന കാരണം വിറ്റാമിനുകളുടെയും മിനെറൽസിൻെറയും അഭാവമാണ്.ശരീരത്തിനാവശ്യമായ വിറ്റാമിനുകൾ വേണ്ട രീതിയിൽ എത്തിയാൽ മുടി കൊഴിച്ചിൽ പാടെ പമ്പ കടക്കും .മുടി കൊഴിച്ചിൽ കുറയ്ക്കാനായി ധാരാളം വിറ്റാമിനുകളടങ്ങിയ ഒരു സ്പെഷ്യൽജ്യൂസ് വീട്ടിലുണ്ടാക്കാം.

ആവിശ്യമായ സാധനങ്ങൾ

ചെറുപഴം -1 ഓറഞ്ച് -1 ആപ്പിൾ -1/2 മാതള നാരങ്ങാ -1/2 കാരറ്റ്-1/2 പാൽ -350 ml പഞ്ചസാര -2 ടേബിൾ സ്പൂൺ

മേൽപ്പറഞ്ഞ പഴങ്ങൾ എല്ലാം തന്നെ തൊലി കളയുക ശേഷം ചെറുപഴം,ഓറഞ്ച് ,ആപ്പിൾ,മാതളം,,കാരറ്റ് ,പഞ്ചസാര എന്നിവ ഒരു മിക്സിയിൽ അടിച്ചെടുക്കുക.ഈ മിശ്രിതത്തിലേക്ക് തിളപ്പിച്ച പാൽ ചേർത്ത് വീണ്ടും അടിച്ചെടുക്കുക ശേഷം അരിച്ചെടുത്തു ഉപയോഗിക്കാം തണുപ്പ് വേണ്ടവർക്ക് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചു ഇത് ഉപയോഗിക്കാം .ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഇത് കഴിച്ചാൽ മുടികൊഴിച്ചിലിനു നല്ലൊരു ശമനം കിട്ടും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :