കാലാവസ്ഥാ മാറ്റത്തോടൊപ്പം സംസ്ഥാനത്ത് ചിക്കൻപോക്സും പടരുകയാണ് ഈ മാസം ഇതുവരെ 1080 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ആധുനിക വൈദ്യശാസ്ത്രത്തിലെ പ്രതിരോധ മാർഗങ്ങൾ പരിചയപ്പെടുത്തുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്സാംക്രമിക രോഗ ചികിത്സാ വിഭാഗം മേധാവി ഡോ.ആർ.അരവിന്ദ്. ചിക്കൻപോക്സ് വന്നാൽ തനിയെ ഭേദമാകുമെന്നാണ് ധാരണ.പ്രതിരോധിക്കാൻ കഴിയില്ലെന്നും എന്നാൽ ചിക്കൻപോക്സിനു ചികിൽസയുണ്ട്. പ്രതിരോധിക്കാൻ ഫലപ്രദമായ വാക്സിനുകളുമുണ്ട്.
1. രോഗം വന്നാൽ എന്തു ചെയ്യണം. ?
2.ചിക്കൻപോക്സിനെ എങ്ങനെ പ്രതിരോധിക്കാം ?
3.രോഗം മാരകമാകുന്നത് എങ്ങനെ ?
4.ചികിത്സാരംഗത്തെ അബദ്ധ ധാരണകൾ എന്തൊക്കെയാണ് ?
5.ഒരിക്കൽ വന്നവർക്ക് വീണ്ടും വരാനുള്ള സാധ്യതയുണ്ടോ ?
മരുന്നുകളോടൊപ്പം വിശ്രമവും പോഷകസമൃദ്ധമായ ഭക്ഷണവും കൂടിയാകുമ്പോൾ ചിക്കൻപോക്സിനെ ധൈര്യമായി നേരിടാം.