പ്രാരംഭഘട്ടത്തിലേ കൃത്യമായ ചികില്‍സ ലഭിച്ചാൽ കുട്ടികളിൽ ബാധിക്കുന്ന ബോൺ ട്യൂമർ അഥവാ അസ്ഥി അർബുദം അപകടകാരിയാകില്ല. എന്തെല്ലാമാണ് അസ്ഥി അര്‍ബുദത്തിന്റെ ലക്ഷണങ്ങളും തുടർ ചികില്സാമാർഗങ്ങളും. ഇതേക്കുറിച്ച് വിശദീകരിക്കുകയാണ് കൊച്ചി ആസ്റ്റർ മെഡി സിറ്റിയിലെ ഒാര്‍ത്തോപീഡിക് ഒാങ്കോളജി സർജൻ ഡോ. സുബിൻ സുഗത്.
അസ്ഥി അർബുദത്തിന്റെ കാരണം കണ്ടെത്താൻ വൈദ്യസമൂഹത്തിന് കഴിയാത്തതിനാല്‍ തന്നെ കൃത്യമായ പ്രതിരോധ മാർഗങ്ങളുമില്ല. രോഗലക്ഷണങ്ങളെ കുറിച്ചുള്ള ബോധ്യം തന്നെയാണ് വലിയ പ്രതിരോധം. എന്തെല്ലാമാണ് ബോൺ ട്യൂമറിന്റെ പ്രധാന ലക്ഷണങ്ങള്‍. മറ്റ് അർബുദങ്ങളെ പോലെതന്നെ അപകടകാരിയാണ് ബോൺ ട്യൂമർ
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.