പ്രമേഹരോഗത്തിന്റെ ഭീഷണിയിൽനിന്നും നമ്മുടെ കുട്ടികൾ മുക്തരാണോ?അല്ല എന്നതാണ് ഉത്തരം. കുട്ടികളിലെ പ്രമേഹസാധ്യത നേരത്തെ തിരിച്ചറിയാനും പ്രകൃതിദത്ത മാർഗങ്ങളിലൂടെ പ്രതിരോധിക്കാനുമുള്ള വഴി പറഞ്ഞു തരികയാണ് കോഴിക്കോട്ടെ ലൈഫ് സ്റ്റൈൽ ആന്‍ഡ് ചൈൽഡ് ഹെൽത്ത് സീനിയർ കൺസൾട്ടന്റായ ഡോ.വൽസലാ ദേവി.